ആട്ടപ്പാട്ട് ജോസഫ് (പാപ്പച്ചൻ-84) അന്തരിച്ചു. സംസ്കാരം നാളെ (09/07/25) 10.30 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി പെരിങ്ങളം എമ്പ്രയിൽ കുടുംബാംഗം. മക്കൾ: ജോസ്, ടോം, സേവ്യർ, ജെയിംസ്, പ്രിൻസ്, ലിൻസി. മരുമക്കൾ: ക്ലാരമ്മ, ഷാലി, ആലീസ്, മേരി, ഷിജി, മനോജ്.
