August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

ലഹരിക്കെതിരെ ബോധവത്കരണം

SHARE

 

 

പയ്യാവൂർ: ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചലിക് പ്രിൻസ്, ജോണി ഡിനു, ആത്മിക എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശമെഴുതിയ  പ്ലക്കാർഡുകളുമായി റാലിയും നടത്തി.