ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ കലോത്സവം.
1 min read

ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ കലോത്സവം, സാഹിത്യോത്സവം ഡ്രീംസ് 25 ഇരിട്ടി സംഗീത സഭ സ്ഥാപക പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഫാ സന്തോഷ് തോമസ് ആദ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് ബോയ് സിറിൽ ജോസഫ് ജോമോൻ, ആർട്സ് ക്ലബ് സെക്രട്ടറി കുമാരി അൽമിയ ജോസ് എന്നിവർ സംസാരിച്ചു. തുടർന്നു രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ വിവിധ സ്റ്റേജുകളിൽ അരങ്ങേറി.
