പട്ടാരം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

1 min read
SHARE

പട്ടാരം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.