June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 11, 2025

കല്‍പ്പറ്റ കോടതിയില്‍ ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് കുടുംബ കോടതിയുടെ ഓഫീസ് മെയിലിൽ

1 min read
SHARE

കല്‍പ്പറ്റ: വയനാട്ടില്‍ കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. കല്‍പ്പറ്റ കോടതിയിലാണ് ബോംബ് വച്ചതെന്ന് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചത് കുടുംബ കോടതിയുടെ ഓഫീസ് മെയിലിൽ.