NEWS കല്‍പ്പറ്റ കോടതിയില്‍ ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് കുടുംബ കോടതിയുടെ ഓഫീസ് മെയിലിൽ 2 years ago adminweonekeralaonline SHAREകല്‍പ്പറ്റ: വയനാട്ടില്‍ കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. കല്‍പ്പറ്റ കോടതിയിലാണ് ബോംബ് വച്ചതെന്ന് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചത് കുടുംബ കോടതിയുടെ ഓഫീസ് മെയിലിൽ. Post navigation Previous ബെന്നി ഫിലിപ്പ് കടുപ്പിൽ നിര്യാതനായി.Next വാഹന നികുതി കുടിശിക ഉണ്ടോ?ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും