വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
1 min read
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെയാണ് ചക്കരക്കല്‍ പൊലീസ് പിടികൂടിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.