സി. അംബുജാക്ഷി അമ്മ (ബേബി) (97) അന്തരിച്ചു.

തലശ്ശേരി :ചിറക്കര ശ്രീവിഹാറിൽ ശ്രീമതി സി അംബുജാക്ഷി അമ്മ (ബേബി) (97) അന്തരിച്ചു. തലശ്ശേരിയിലെ പ്രശസ്ത വെളിച്ചെണ്ണ വ്യാപാരിയായിരുന്ന പരേതനായ സി. കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഗിരിജ ബാലകൃഷ്ണൻ, ഭവാനി രാഘവൻ, ഹരീന്ദ്രൻ, പ്രസന്ന സുധാകരൻ, പ്രകാശ്, പ്രേമൻ, പരേതനായ പ്രസാദ്. ജാമാതാക്കൾ: പരേതരായ പി ആർ ബാലകൃഷ്ണൻ (റിട്ടയേർഡ് ചീഫ് എൻജിനീയർ പി ഡബ്ലൂ സി , ടി പി രാഘവൻ – (എൻജിനീയർ – ഡൽഹി), ഡോക്ടർ പി കെ സുധാകരൻ . മരുമക്കൾ: പ്രേമ, സുശീല, സഹോദരങ്ങൾ: പ്രേമ ദുബായ്, പരേതരായ രാഘവൻ (കൽപ്പാക്കം ഭാഭ അറ്റോമിക് റിസർച്ച് സെൻറർ മുൻ ചീഫ് എൻജിനീയർ), ഉദയൻ (റാസൽഖൈമ)
സംസ്കാര
രം വൈകീട്ട് 3:30 ന് ശേഷം തലശ്ശേരി NSS ശ്മശാനത്തിൽ

