April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

ചാവശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

1 min read
SHARE

മട്ടന്നൂര്‍: ചാവശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ ചാവശ്ശേരി സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.