July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 1, 2026

NEWS

ഇം​ഗ്ലീഷിൽ ചാറ്റ് ചെയ്യുമ്പോൾ ​ഗ്രാമർ മിസ്റ്റേക്ക് വരുമെന്ന് പേടിയുണ്ടോ?, തെറ്റുകൾ കണ്ട് മറ്റുള്ളവർ കളിയാക്കുമെന്ന ഭയം ഉണ്ടോ? എന്നാൽ ഇനി അത് വേണ്ട സഹായിക്കാൻ മെറ്റ എത്തും....

ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അതിഷി. കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഈ രണ്ട് വിഭാഗവും ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഒന്നിന്...

  കൊച്ചി: മഹാരാജസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയിൽ അഭിമന്യുവിന്റെ...

  സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിയിൽ വെച്ച് ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ്...

തൃശൂര്‍ :വരവൂരിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം.വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്. ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ ബഹളമുണ്ടാക്കാറുള്ള ആളാണ് മകനെന്നാണ്...

തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം....

  വനാവകാശ നിയമത്തെ ദുരുപയോഗം ചെയ്യരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പും അസീം പ്രേംജി സര്‍വ്വകലാശാലയും...

അധികാരമേറ്റു കൊണ്ട് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങിയ കുടിയേറ്റ വേട്ട കടുപ്പിച്ചു യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അനധികൃത...

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല.ഇക്കാര്യം ഹൈക്കമാൻഡ് കെ സുധാകരനെ അറിയിച്ചു.സുധാകരനെ നിലനിർത്തി പുനസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ സുധാകരന്...

നാഗ്പൂരിനടുത്തുള്ള ആയുധ നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനം. എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനം സംഭവിച്ചത്. ഫാക്ടറിയുടെ എൽടിപി...