July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 1, 2026

NEWS

കള്ളനോട്ട് കേസിൽ ട്വസ്റ്റ്. ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്....

KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി...

ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർ മണവാളന്റെ കുടുംബം. മകനെ കണ്ടാൽ പോലും തിരിച്ചറിയാത്ത തരത്തിൽ മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ...

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുകയും വിചാരണ നേരിടുകയും ചെയ്യുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. റാണയ്ക്ക്...

ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി...

അവള്‍ വേറെ ലെവല്‍ ആണ്', ചതിക്കുമെന്ന് മനസിലായ നിമിഷം പിന്മാറി; മുൻ കാമുകന്റെ വെളിപ്പെടുത്തല്‍കാമുകനായ ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മ തടവറയിലാണ്.അപൂർവങ്ങളില്‍ അപൂർവം...

മട്ടന്നൂർ : ജനുവരി മാസത്തില്‍ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടില്‍ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ...

കൽപറ്റ: എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ്...

‘വൈദ്യുതി വാങ്ങാനും സർക്കാരിന് ഇടനിലക്കാർ’ എന്ന പത്രവാർത്ത തെറ്റിദ്ധാരണാജനകമാണ് എന്നത് വ്യക്തമാക്കി കെ എസ് ഇ ബി. വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. എഡിജിപി പി വിജയന് വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. വിവിധ സേന വിഭാഗങ്ങളിലായി 942 സേനാ ഉദ്യോഗസ്ഥര്‍ക്കാണ് സേവന മെഡലുകള്‍ പ്രഖ്യാപിച്ചത്. അ​ഗ്നിരക്ഷാസേനാ...