July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 2, 2026

NEWS

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 5 സെന്റ് സ്‌ഥലവും വീടും മാത്രം നൽകുമെന്നത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതർ. 10 സെന്റ് സ്‌ഥലവും വീടും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും...

കോട്ടയം പുതുപ്പള്ളി സ്വദേശി സി ജി സന്ദീപ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്തപ്പോഴും ലഭിച്ചത് തെറ്റായ ഉത്പ്പനം. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ട്രിമ്മറാണ് സന്ദീപ്...

ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. സഹയാത്രികനായി ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം പാമ്പാടി പൂരപ്ര സനൽ (25)...

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിന്റേതാണ് മൃതദേഹമെന്നാണ്...

പെരുന്തട്ടയിൽ  കോഫീബോർഡ് തോട്ടത്തിന് സമീപം കടുവയെന്ന് സംശയിക്കുന്ന വന്യജീവി പശുവിനെ  കൊന്ന് ഭാഗികമായി ഭക്ഷിച്ചു.സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ...

ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ...

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന്...

തീർത്ഥാടകർക്ക് സുഗമമായ മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ...

    കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഫോണുകൾ കവർന്ന യുവതി അറസ്റ്റിൽ. കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശിനി ഷംസീറയെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ...