July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 2, 2026

NEWS

തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങി ഹൈക്കമാൻ്റ്. പുനസംഘടന അനിവാര്യം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുനസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും....

കോഴിക്കോട് ബീച്ചിന് പുറമെ താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട്  കർശന നിയന്ത്രണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ചുരത്തിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി -...

തിരുവനന്തപുരം: കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി...

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിവിധ വകുപ്പുകളിൽ പരിശോധന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഗുണഭോക്ത ലിസ്റ്റ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം...

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക്ദേ ഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കാണ് മിഠായി കഴിച്ചതിന് ശേഷം...

ഉളിക്കൽ കേയാപ്പറമ്പിലെ പരേതനായ കൊല്ലപ്പളളിൽ ജോസഫിൻ്റെ ഭാര്യ മറിയമ്മ (92) നിര്യാതയായി. മക്കൾ: ജോസ്, ലാലമ്മ, ഗ്രേസി, ജോർജ് (വിമുക്ത ഭടൻ), ഫാ.കുര്യൻ (എം എസ് എഫ്...

പത്തനംതിട്ട കോന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തനംതിട്ട കൊക്കാത്തോട് കോട്ടാംപാറയിലാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. മംഗലത്ത് പൊന്നമ്മ എന്ന 75...

പാലക്കാട്: പാലക്കാട് വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി.ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത്. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന്...

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മുംബൈ നഗരം ഒരുങ്ങുമ്പോൾ ദീപാലങ്കാരം പ്രഭയിൽ മുംബൈ തിളങ്ങി നിൽക്കുന്നു. ഇക്കുറി ആഘോഷങ്ങൾക്ക് സമയ നിയന്ത്രണമില്ലാത്തതിനാൽ പുലരും വരെ ഹോട്ടലുകളും പ്രവർത്തിക്കും.ഇന്നും നാളെയും ഓഫീസുകളിൽ അവധിയെടുത്ത്...