August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

മറിയമ്മ (92) നിര്യാതയായി.

SHARE

ഉളിക്കൽ കേയാപ്പറമ്പിലെ പരേതനായ കൊല്ലപ്പളളിൽ ജോസഫിൻ്റെ ഭാര്യ മറിയമ്മ (92) നിര്യാതയായി. മക്കൾ: ജോസ്, ലാലമ്മ, ഗ്രേസി, ജോർജ് (വിമുക്ത ഭടൻ), ഫാ.കുര്യൻ (എം എസ് എഫ് എസ്, യു എസ് എ), റോയി. മരുമക്കൾ: മേരിക്കുട്ടി, ലില്ലി, ലിസി, പരേതരായ കുര്യൻ, പോൾ. സംസ്ക‌ാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.