July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 3, 2026

NEWS

ന്യൂഡല്‍ഹി: വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിൽ എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ച് സുപ്രീംകോടതി. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിബന്ധന. ഭാര്യയ്ക്കും ഭാര്യയുടെ...

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ വാഹനം ഇടിച്ചു. ഡൽഹിയിലെ കൊച്ചിൻ ഹൗസ് ഭാഗത്ത് നിർത്തിയിട്ട വാഹനത്തിലാണ് സ്വകാര്യ വാഹനം ഇടിച്ചത്....

കോയമ്പത്തൂർ: കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാ സിൽ കാറിൽ ലോറി ഇടിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ്...

ചാണ്ടി ഉമ്മൻ എംഎൽഎയെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ ജെഎസ് അഖിലിനെതിരെ പാര്‍ട്ടി നടപടി. മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. കൂടാതെ അഖിലിനെ മാധ്യമ...

മോട്ടോര്‍ സൈക്കിള്‍ റൈഡിങില്‍ കേരളത്തിന്റെ അഭിമാനമായി ഒരു മലയാളി സൈനികന്‍. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍...

എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഭവനായിരിക്കും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കുക. പേര് മാറ്റിയ...

നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ന്നാ താന്‍...

നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്ന് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി....

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല...

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന്...