കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അദാലത്തുകള്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരൊറ്റ പരാതി പോലും മന്ത്രി നേരിട്ട് ഇടപെടാത്തതായി ഇല്ലെന്നും എല്ലാ...
NEWS
ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തി(28)നെയാണ്...
തിരുവനന്തപുരം മംഗലപുരത്ത് ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മംഗലപുരത്തിന് സമീപം കൊയ്ത്തൂർക്കോണത്താണ് 69 വയസ്സുള്ള ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ...
മലപ്പുറത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം നാലര പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ.പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക്(31) ആണ് പൊലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട...
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഗാസിയാബാദിലെ...
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ കാര്യമില്ലെന്നും ലാലു പ്രസാദ് യാദവ് പറയുന്നു. ആര്‍ജെഡി മമതയെ...
തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ സംസ്ഥാന...
വൈകുന്നേരം ചായയ്ക്ക് തട്ടുക്കടയുടെ അതേ രുചിയിൽ വീട്ടിൽ മുളക് ബജി ഉണ്ടാക്കാം, ബജി മുളക് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്. എങ്ങനെ മുളക് ബജി ഉണ്ടാക്കാമെന്ന് നോക്കാം… ആവശ്യ...
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും...
പുല്‍പ്പള്ളി: മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.അയ്‌നാംപറമ്ബില്‍ ജോണ്‍(56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച വൈകീട്ട്...
