July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 4, 2026

NEWS

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു. സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് കൂട്ടുപുഴ ചെക്ക്...

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂർ ആശുപത്രിയിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക്...

ആറുമാസത്തേക്ക് യുപിയിൽ പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ജനുവരിയില്‍ നടക്കുന്ന മഹാകുംഭമേളയുടെയും വരാനിരിക്കുന്ന മറ്റ് സുപ്രധാന പരിപാടികളുടെയും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍...

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. മെഡിക്കൽ എജ്യുക്കേഷൻ സർവീസ് വകുപ്പിലെ 26 ഒഴിവുകൾ...

ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ അഭിപ്രായം കമ്മിഷനെ അറിയിക്കും. കേരളത്തിന്...

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റേതാണ് ഇന്ദുജയ്ക്ക് അവസാനമായി വന്ന കോളെന്ന് കണ്ടെത്തൽ. അജാസിൻ്റെ...

തിരുവനന്തപുരം: വിമാനപാതയിൽ പട്ടം പറന്നത് കാരണം രണ്ട് വിമാനങ്ങൾ ഇറങ്ങുന്നതും ഉയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാന പറക്കലും ഏറെനേരം നിർത്തിവച്ചു. ഇറങ്ങേണ്ട...

സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ. സസ്പെൻഷനിൽ ആയ ശേഷവും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാധ്യമങ്ങളിലൂടെ അഭിമുഖം നൽകി പരസ്യ വിമർശനം നടത്തിയതിനാണ് പ്രശാന്തിന്റെ നേരെ ചാർജ്...

ആന എഴുന്നള്ളിപ്പ് വിഷയത്തിൽ സർക്കാർ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമെ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും ജനങ്ങൾക്ക് കോടതിക്ക് മുന്നിൽ...

കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് അടിച്ച് തകർത്തത്. വെണ്ടുട്ടായിലെ ബൂത്ത് കമ്മിറ്റി ഓഫീസാണ് തകർത്തത്....