September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

NEWS

കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ വായ്‌പ തിരിമറി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇരിട്ടി കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക്...

അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണം തുടങ്ങി ഇന്ത്യ. രാജ്യത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിൽ വിസ നിയമ ലംഘനം, വർണ വിവേചനം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്....

എംഡിഎംഎ ഉള്‍പ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. കാസര്‍ഗോഡ് ഉപ്പളയിലാണ് വന്‍ മയക്കുമരുന്നു വേട്ട. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി...

ആന്ധ്രയിൽ ATM കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് വൻ മോഷണം നടന്നത്. രണ്ട് എടിഎം ലാണ് കവർച്ച നടന്നത്. SBIയുടെ എടിമിൽ നിന്നും...

ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഒന്നായ താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഗ്രയിൽ പെയ്ത കനത്ത...

വാർത്താ ചാനലായ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ  റെയ്ഡ്. റാമല്ലയിലെ ഓഫിസുകളിൽ ആയിരുന്നു പരിശോധന. ഓഫിസ് 45 ദിവസത്തേക്ക് അടച്ചുപൂട്ടാൻ സൈന്യം ഉത്തരവിട്ടു....

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍...

എൽഎം 350 എച്ച് ലക് ഷ്വ റി എംപിവിയുടെ ഇന്ത്യയിലെ ബുക്കിങ്ങുകൾ ലെക്സസ് താത്കാലികമായി നിർത്തിവെച്ചു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും നിലവിലുള്ള ഓർഡറുകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും കാരണമാണ്...

കാസർഗോഡ് മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടിക്ക് ഒരുവയസും...

മട്ടന്നൂർ ഇരിട്ടി റോഡിൽ പഴയ പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല.