OBITUARY ചേടിച്ചേരിയിലെ വി പി കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. 2 hours ago adminweonekeralaonline SHAREചേടിച്ചേരിയിലെവി പി കൃഷ്ണൻ നമ്പ്യാർഅന്തരിച്ചു. ഭാര്യ ഓമന എംവി. മക്കൾ ശ്രീജ കൂടാളി , ഷാജി ചേടിച്ചേരി , ഷൈജ കൊയ്യം മരുമക്കൾ വിനോദ്, പ്രകാശൻ, ഷീല.രാവിലെ കൂടാളിയിലെ വീട്ടിൽ പൊതുദര്ശനത്തിന് ശേഷം സംസ്കാരം 11 മണിക്ക് നാലുപെരിയ ശ്മശാനത്തിൽ Post navigation Previous കായികമിത്രം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.Next മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകളുടെ പശ്ചാത്തലത്തിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന് കെഎസ് മണി.