സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള...
Uncategorized
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു. ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ ഒപ്പമറ്റം റെജിയുടെ പശുവിനെയാണ് വന്യജീവി കൊന്നത്. പിന്‍ഭാഗം കടിച്ച നിലയിലാണ്. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു...
ഇന്ത്യയിലെ ജനകീയ മരുന്നാണ് പാരസെറ്റാമോൾ. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പാരസെറ്റാമോൾ അഡിക്ഷനെ പരിഹസിച്ച് അമേരിക്കയിലെ ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് കുറ്റപ്പെടുത്തൽ....
ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ എല്ലാവരും ഒന്നിക്കണം'' ആവിഷ്‌കാര-മാധ്യമ സ്വാതന്ത്ര്യവിലക്കിനെതിരെ പയ്യാമ്പലത്ത് നടന്ന രാത്രിനടത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതല നടത്തിയ പ്രതികരണമാണ് മുകളിൽ. യേശുവിന്റെയും...
ഹരിയാനയിൽ മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ. ഫരീദാബാദിലെ 50 വർഷം പഴക്കമുള്ള മസ്ജിദ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ്...
ആനപ്പന്തി കുണ്ടൂർ പുഴയിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വാഴക്കുണ്ട് തെക്കേപ്പറമ്പിൽ ജോർജിനെ (സണ്ണി 73) യാണ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി...
പേരാവൂർ: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ആലക്കോട് പൂവൻചാൽ പുതുശേരി വീട്ടിൽ പി കെ ഷിജു (40) ആണ് അറസ്റ്റിലായത്.ക്ഷേത്രത്തിലെ സിസിടിവിയിൽ...
മുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വരവോടെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു....
ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ 'പെണ്ണില്ലം' എഴുത്തിടം,'തിരുത്തു' സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം.ഓൾ കേരള കാത്തലിക് കോൺഗ്രസ്, എ വി...