June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

വയനാട്ടില്‍ വന്യജീവി ആക്രമണം; പശുവിനെ കൊന്നു

SHARE

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു. ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ ഒപ്പമറ്റം റെജിയുടെ പശുവിനെയാണ് വന്യജീവി കൊന്നത്. പിന്‍ഭാഗം കടിച്ച നിലയിലാണ്. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.