കർഷകരെയും പാവപ്പെട്ടവരെയും കേന്ദ്രം അവഗണിക്കുന്നു: ജോസ് ചെമ്പേരി

1 min read
SHARE

സുരക്ഷിതത്വമാർന്നജീവിത സാഹചര്യം നിലവിലു ള്ള കേന്ദ്രസർക്കാർ ജീവനക്കാ ർക്ക് ആനുകൂല്യങ്ങൾ വാരി ക്കോരി കൊടുക്കുന്ന കേന്ദ്രസ ർക്കാരും പ്രധാനമന്ത്രിയും കർ ഷകരെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും അവഗ ണിക്കുകയാണന്ന് കേരള കോ ൺഗ്രസ്-എം രാഷ്ട്രീകാര്യസ മിതിയംഗ് ജോസ് ചെമ്പേരി.

രാജ്യത്തെ 90 ശതമാനത്തിൽ അധികം വരുന്ന കർഷകർ, പാവപ്പെട്ടവർ, സാധാരണക്കാ ർ തുടങ്ങിയവരോട് പ്രധാനമ ന്ത്രി അവഗണനാ നയമാണ് പു ലർത്തുന്നത്.

ഇത് ഇവിടെ ജീവിക്കാൻ ക ഴിയാതെ റഷ്യയുടെ കൂലിപ്പട്ടാ ളത്തിൽ അഭയം തേടുന്ന ചെ റുപ്പക്കാർ മോദിഭരണത്തിന്റെ ഇരകളാണെന്നും ജോസ് ചെ മ്പേരി പ്രസ്ത‌ാവനയിൽ പറ ഞ്ഞു.