NEWS പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക് 1 min read 1 hour ago adminweonekeralaonline SHAREപേരാവൂർ: പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. ചെവിടിക്കുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.അബൂബക്കറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Continue Reading Previous കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി; പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് പ്രവര്‍ത്തകര്‍