July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്

SHARE

പേരാവൂർ: പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. ചെവിടിക്കുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.അബൂബക്കറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.