August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 18, 2026

പരിയാരം മെഡിക്കൽ കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

SHARE
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് കൂട്ടിനുവന്ന ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു.

കൂടാളി കാഞ്ഞിരോട് സ്വദേശി സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.ആസ്പത്രിയുടെ എട്ടാം നിലയിലെ കുളിമുറിയിലാണ് കുഴഞ്ഞ് വീണത്. കൂർഗ് സിദ്ധാപുരത്ത് വ്യാപാരിയാണ് സാദിഖ്. മൃതദേഹം ആസ്പത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: റസിയ. മക്കൾ: സഹൽ, ഷസിൻ, അജവ. കബറടക്കം പിന്നീട്.