NEWS സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍ 1 min read 5 months ago adminweonekeralaonline SHAREസംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Continue Reading Previous ജയിലിനുള്ളിലേക്ക് പോകുമ്പോഴും മണവാളന്റെ റീല്‍;ശക്തമായി തിരിച്ചു വരുമെന്ന് പറയിപ്പിച്ച് കൂട്ടുകാര്‍Next സ്ത്രീ ശക്തി എസ്എസ്-451 നറുക്കെടുപ്പ് ഫലം പുറത്ത്