NEWS സംവിധായകന് ഷാഫി ഗുരുതരാവസ്ഥയില്‍ 1 year ago adminweonekeralaonline SHAREസംവിധായകന് ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Post navigation Previous വിവാദങ്ങള്‍ക്കിടെ ‘പാട്ടും പാടി’ സഞ്ജു; മുംബൈയിലേക്ക് വരട്ടേ എന്ന് ചോദ്യം, പ്രതികരിച്ച് സൂര്യകുമാർ യാദവുംNext സ്ത്രീ ശക്തി എസ്എസ്-451 നറുക്കെടുപ്പ് ഫലം പുറത്ത്