കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.

1 min read
SHARE

 

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ ഡ്രൈവർ ജലീൽ മരണപ്പെട്ടു