September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർദ്ധിക്കുന്നത്.ഇന്ന് 160  രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5590 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വിപണി വില ഒരു രൂപ വർദ്ധിച്ച് 99 രൂപയായി