ഇരിക്കൂർ – ചെറുകുട്ടാവ് ശ്രീ ധർമ്മശാസ്ത്ര ഭഗവതി ക്ഷേത്രം ക്ഷേത്ര പുനഃ പ്രതിഷഠാനവീകരണ ബ്രഹ്മകലശമഹോത്സവം ഇന്ന്

1 min read
SHARE

ഇരിക്കൂർ – ചെറുകുട്ടാവ് ശ്രീ ധർമ്മശാസ്ത്ര ഭഗവതി ക്ഷേത്രം ക്ഷേത്ര പുനഃ പ്രതിഷഠാനവീകരണ ബ്രഹ്മകലശമഹോത്സവം ഇന്ന് രാവിലെ (മാർച്ച് 31 ) നടതുറക്കുകയും തുടർന്ന് മഹാഗണപതി ഹോമം ബിംബ ശുദ്ധീകലശപൂജ ചതു ശുദ്ധി, ധാര പഞ്ചഗവ്യം, പഞ്ചകം 25 കലശപൂജയും ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർ മീ കത്ത്വത്തിൽ അശ്വതി നക്ഷത്രത്തിൽ ദേവപ്രതിഷ്ടയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂജയും നടന്നു. തുടർന്ന് ഭക്തജനങ്ങൾക്ക് അന്നദാനവും നടന്നു തുടർന്ന് വൈകുന്നേരം ദീപാരാധയേ തുടർന്ന് തായമ്പകക്കു ശേഷം നടയടക്കുകയും ചെയ്യും