ജെമിനി ശങ്കരന് നാടിന്റെ യാത്രാമൊഴി
1 min read
കണ്ണൂർ: ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസ് ഉടമയും ആയിരുന്ന ജെമിനി ശങ്കരന്റെ സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. മൂത്ത മകൻ അജയ് ശങ്കർ ചിതയ്ക്ക് തീ കൊളുത്തി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.