ജോളി ഷിജു (42) നിര്യാതയായി.
1 min read
എടൂർ: കാരാപറമ്പ് മണപ്പാട്ട് ജോളി ഷിജു (42) നിര്യാതയായി. ഭർത്താവ് ഷിജു. മക്കൾ: ജോയൽ, ജുവൽ. ജോളിയുടെ മാതാപിതാക്കൾ തോമസ്, അച്ചാമ്മ. സഹോദരൻ: ജോബി.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ എടൂർ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.