July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

ജോളി ഷിജു (42) നിര്യാതയായി.

SHARE

എടൂർ: കാരാപറമ്പ് മണപ്പാട്ട് ജോളി ഷിജു (42) നിര്യാതയായി. ഭർത്താവ് ഷിജു. മക്കൾ: ജോയൽ, ജുവൽ. ജോളിയുടെ മാതാപിതാക്കൾ തോമസ്, അച്ചാമ്മ. സഹോദരൻ: ജോബി.

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ എടൂർ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.