August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

മംഗലാംപറമ്പിൽ ഗോപാലൻ അന്തരിച്ചു

SHARE

പടിയൂർ എസ് എൻ ഡി പി ശാഖായോഗത്തിന്റെ മുൻ ഭാരവാഹി ആയിരുന്ന മംഗലാംപറമ്പിൽ ഗോപാലൻ അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കൾ: ആനന്ദവല്ലി. ഭാസി, ബാബു ചന്ദ്രവല്ലി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.