ജോസഫ് (100) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: കരിക്കോട്ടക്കരി ആനി കുഴിക്കാട്ടിൽ ജോസഫ് (100) അന്തരിച്ചു.ഭാര്യ: പരേതനായ മറിയക്കുട്ടി (കുളത്തൂർ കുടുംബം).
മക്കൾ: എ.ജെ.ബേബി നെല്ലിക്കാം പൊയിൽ ( റിട്ട. പ്രധാനാധ്യാപകൻ ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂൾ) ലീലാമ്മ ജോസഫ് താന്നിക്കൽ ( റിട്ട. അധ്യാപിക കുന്നോത്ത് സെൻ്റ് ജോസഫ് ഹൈസ്കൂൾ), ജോസ് ജോസഫ് ചെമ്പേരി ( റിട്ട. പ്രധാനാധ്യാപകൻ തേർത്തല്ലി ഹൈസ്കൂൾ ) സിറിയക് ജോസഫ് (വിമുക്ത ഭടൻ, കരിക്കോട്ടക്കരി) സാജൻ ജോസഫ് കടപ്ലാമറ്റം.
മരുമക്കൾ: ലില്ലി ശാസ്താം കുന്നേൽ ( റിട്ട. പ്രധാനാധ്യാപിക ഇരിട്ടി ഹയർ സെക്കൻ്ററിസ്കൂൾ) മാത്തുക്കുട്ടി താന്നിക്കൽ ( റിട്ട. പ്രധാനാധ്യാപകൻ,കുന്നോത്ത് സെൻ്റ് ജോസഫ് ഹൈസ്കൂൾ ),
മേരി ചോലമറ്റം ( റിട്ട. അധ്യാപിക നടുവിൽ ടെക്നിക്കൽ സ്കൂൾ) ബിന്നി പാറക്കടവിൽ ( റിട്ട. അധ്യാപിക
വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ), വത്സമ്മ തടത്തിൽ കടപ്ലാമറ്റം
സംസ്കാരം: ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ