ജോസഫ് വെട്ടിപ്ലാവിൽ (86) അന്തരിച്ചു.
1 min read

ഉളിക്കൽ:അട്ടറഞ്ഞിയിലെ ജോസഫ് വെട്ടിപ്ലാവിൽ (86) അന്തരിച്ചു.
ഭാര്യ: പരേതയായ ത്രോസ്യാമ്മ തടങ്ങഴിയിൽ കൊട്ടിയൂർ.മക്കൾ: ജെസ്സി, ബെന്നി, സ്റ്റാനി, ഇമ്മാനുവൽ, മിനി, ബിജു, ബിന്ദു.മരുമക്കൾ:
ജോസ് പനച്ചിക്കൽ കേളകം, ലിസി മുരിയം വേലിൽ തേർമല, ആഷ കുറ്റി പാലയ്ക്കൽ നെല്ലിക്കാം പെയിൽ, മോളി കണ്ടശ്ശാംകുന്നേൽ മണിക്കടവ്, ജോണി ആനാനി ഉറുമ്പിൽ പുറഞ്ഞാൺ, ബിജു മുകളേകാലായിൽ തേർമല.സംസ്കാരം 28.7. 2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
