June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 10, 2025

കെ.ചന്ദ്രൻ (75) അന്തരിച്ചു.

1 min read
SHARE

 

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയനിരത്തിലെ ഷജിനാസ് നിവാസിൽ കെ.ചന്ദ്രൻ (75) അന്തരിച്ചു.ഇരിട്ടി റീന നഴ്സിംഗ് ഹോമിൽ ആദ്യ കാല ജീവനക്കാരനായിരുന്നു
ഭാര്യ:എൻ.പ്രേമകുമാരി ( റിട്ട. ഡെപ്യൂട്ടി രജിസ്റ്റാർ).മക്കൾ: എൻ.ഷജിന, എൻ.ഷിജോയി (എഞ്ചിനിയർ)മരുമക്കൾ:ഷാഹിൻ കുമാർ (എഞ്ചിനിയർ, ചോന്നാടം,തലശ്ശേരി)ഡോ.രമ്യകൃഷ്ണൻ(കാഞ്ഞങ്ങാട്)
സംസ്കാരം:ശനിയാഴ്ച്ചരാവിലെ10.മണിക്ക് വലിയവെളിച്ചം ശാന്തിവനത്തിൽ