August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 4, 2026

കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു

SHARE

കാസര്‍കോട്: കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. ബദിയടുക്കയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോകുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.