July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

ഓട്ടോറിക്ഷ മറിഞ്ഞ് കരിക്കോട്ടക്കരി സ്വദേശി മരിച്ചു

1 min read
SHARE

 

കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.