July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 10, 2025

മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരളയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതലഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു

1 min read
SHARE

തലശ്ശേരി : മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരളയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതലഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.തലശ്ശേരിയിൽ നടന്ന
ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.പി
അബ്ദുൾ ഖാദർ . അധ്യക്ഷത വഹിച്ചു.അരുൾ റാസി, റഷീദ് സംസാരിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇല്യാസ് ചാത്താടി സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു.