ഈ (2025) വർഷത്തെ കൊട്ടിയൂർ യാഗോത്സവം വിശേഷ ദിവസങ്ങൾ
1 min read

പ്രക്കൂഴം 12 മെയ്
നീരെഴുന്നള്ളത് 2 ജൂൺ
നെയ്യാട്ടം 8 ജൂൺ
ഭണ്ഡാരം എഴുന്നള്ളത് 9 ജൂൺ
തിരുവോണം ആരാധന 15 ജൂൺ
ഇളനീർ വെപ്പ് 17 ജൂൺ
ഇളനീരാട്ടം അഷ്ടമി ആരാധന 18 ജൂൺ
രേവതി ആരാധന 20 ജൂൺ
രോഹിണി ആരാധന 24 ജൂൺ
തിരുവാതിര ചതുശ്ശതം 26 ജൂൺ
പുണർതം ചതുശ്ശതം 27 ജൂൺ
ആയില്യം ചതുശ്ശതം 28 ജൂൺ
മകം കലം വരവ് കലം പൂജ 30 ജൂൺ
അത്തം ചതുശ്ശതം വളാട്ടം
കലശപൂജ 3 ജൂലായ്
തൃക്കലശാട്ട് 4 ജൂലായ്
ജൂൺ 9നു രാത്രി ഭണ്ഡാരം എഴുന്നള്ളത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്നു മുൻപും 30 ജൂൺ മകം നാൾ ഉച്ചശീവേലിക്കു ശേഷവും സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരിക്കില്ല
