September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

കോഴിക്കോട്ട് കൂട്ടബലാത്സംഗം; ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി 22കാരിയെ പീഡിപ്പിച്ചു

1 min read
SHARE

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ കൂട്ട ബലാത്സംഗം. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ചേവായൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.