NEWS മലപ്പട്ടത് UDF പത്രിക തളളി. LDF സ്ഥാനാർത്ഥി Mv ഷിഗിന വിജയിച്ചു. 2 months ago adminweonekeralaonline SHAREമലപ്പട്ടത് UDF പത്രിക തളളി.12-ാം വാർഡ് കോവുന്തല വാർഡിൽ നിത്യശ്രീ. എന്ന UDF സ്ഥാനാർത്ഥിയുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി.LDF സ്ഥാനാർത്ഥി Mv ഷിഗിന വിജയിച്ചു.മറ്റു പത്രികകൾ ആ വാർഡിൽ സമർപ്പിച്ചിട്ടില്ല.ഇന്നലെ 2 വാർഡുകളിൽ LDF ന് എതിര് ഉണ്ടായിരുന്നില്ല. Post navigation Previous ഗുവാഹത്തി ടെസ്റ്റ്: നിർണായക പോരാട്ടത്തിൽ ടോസ് ഇന്ത്യയെ കൈവിട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്Next റോഡില്ലെങ്കിൽ വോട്ടില്ല’, 20 വർഷമായി റോഡിൻ്റെ സ്ഥിതി പരിതാപകരം; നഗരൂറിൽ പ്രതിഷേധം