September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

മലപ്പട്ടത് UDF പത്രിക തളളി. LDF സ്ഥാനാർത്ഥി Mv ഷിഗിന വിജയിച്ചു.

SHARE

മലപ്പട്ടത് UDF പത്രിക തളളി.12-ാം വാർഡ് കോവുന്തല വാർഡിൽ നിത്യശ്രീ. എന്ന UDF സ്ഥാനാർത്ഥിയുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി.LDF സ്ഥാനാർത്ഥി Mv ഷിഗിന വിജയിച്ചു.മറ്റു പത്രികകൾ ആ വാർഡിൽ സമർപ്പിച്ചിട്ടില്ല.ഇന്നലെ 2 വാർഡുകളിൽ LDF ന് എതിര് ഉണ്ടായിരുന്നില്ല.