April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 12, 2025

വെള്ളക്കെട്ടിൽ വീണു; തൃശൂരിൽ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

1 min read
SHARE

തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്.വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുകയാണ് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണത്. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.