September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

ഇരിട്ടി നേരംപോക്കിലെ നാലുപുരയ്ക്കൽ ഹൗസിൽ എൻ.പി. രാമചന്ദ്രൻ (60) അന്തരിച്ചു

1 min read
SHARE

ഇരിട്ടി നേരംപോക്കിലെ നാലുപുരയ്ക്കൽ ഹൗസിൽ എൻ.പി.രാമചന്ദ്രൻ (60) അന്തരിച്ചു. കാർപ്പന്റർ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമി (ഇരിട്ടി നഗരസഭാ ഹരിത സേനാംഗം, സി പി എം നേരംപോക്ക് എ.ബ്രാഞ്ചംഗം). മക്കൾ: രമിത്ത് (അലൂമിനിയം ഫാബ്രിക്കേഷൻ, ഇരിട്ടി), രമ്യ. മരുമക്കൾ: പ്രദീപൻ (പരിയാരം), രഗിന (നേരംപോക്ക്). സംസ്കാരം ഇന്ന് വൈകിട്ട്.