കോയിറ്റി ലക്ഷ്മിയമ്മ അന്തരിച്ചു.
1 min readഇരിട്ടി: എടക്കാനം കോയിറ്റി വീട്ടിൽ കോയിറ്റി ലക്ഷ്മിയമ്മ (74) അന്തരിച്ചു. പരേതരായ കുറ്റ്യാടൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കോയിറ്റി ദേവകിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പടുവിലാൻഗോപാലൻ നമ്പ്യാർ. മക്കൾ: സന്തോഷ് കോയിറ്റി (ലേഖകൻ സുപ്രഭാതം ദിനപത്രം), സുനിത, പരേതനായ ഹരിദാസ്. മരുമക്കൾ: പ്രസീത, മഹേഷ്. സംസ്ക്കാരം: ഇന്ന് ( ചൊവ്വാഴ്ച്ച) വൈകീട്ട് 2മണിക്ക് എടക്കാനം തറവാട്ട് ശ്മശാനത്തിൽ.