മറിയക്കുട്ടി അന്തരിച്ചു.
1 min read
ഉളിക്കൽ: മുണ്ടാനൂരിലെ പരേതനായ പാലത്തിങ്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (86) അന്തരിച്ചു. മക്കൾ: ടോമി, സാലി, മിനി. മരുമക്കൾ: മേരി, ജോയി, ബിനോയി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് മുണ്ടാനൂർ സെന്റ് അൽഫോൺസ ദേവാലയ സെമിത്തേരിയിൽ.