October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

സന്നദ്ധ രക്തദാന ക്യാമ്പ്.

SHARE

ബ്ലഡ്  ഡോണേഴ്സ്  യൂത്ത്കൂട്ടായ്മയും കെ സി വൈ എം ഉളിക്കൽ യൂണിറ്റും സംയുക്തമായി മലബാർ ക്യാൻസർ സെന്റർ -ബ്ലഡ് സെന്റർ തലശ്ശേരിയുടെ സഹകരണത്തോടെ ഒക്ടോബർ 12 ഞായറാഴ്ച്ച രാവിലെ 9 .30 മുതൽ ഉളിക്കൽ ഇൻഫന്റ് ജീസസ് ചർച് ഓഡിറ്റോറിയത്തിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് 8281079833 ,   9846127636  ഈ നമ്പറുമായി ബന്ധപെടുക