May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 1, 2025

മറിയം അന്തരിച്ചു.

1 min read
SHARE

പയ്യാവൂർ : പരേതനായ മഴുപ്പേൽ ജോസഫിൻ്റെ ഭാര്യ മറിയം അന്തരിച്ചു. ശവസംസ്കാരം ബുധനാഴ്ച 22/01/2025 ന് വൈകുന്നേരം 3.00 ന് പയ്യാവൂർ സെൻ്റ് ആൻസ് ചർച്ചിൽ ‘മക്കൾ:- ഏലി കുട്ടി, മത്തൻ കുഞ്ഞ്, ലാലി , ബെന്നി, റിച്ചാർഡ്, അനീറ്റ , സ്റ്റീഫൻ, ആൻ്റണി, തോമസ്സ്, ജോൺ ‘ മരുമക്കൾ: തോമസ്സ് പുളിയം മാനയിൽ, ത്രേസ്യാമ്മ നിരപ്പേൽ, കുര്യാക്കോസ്സ് വല്ലൂർ, ലിനി തേക്കില കാട്ടിൽ, ഡെയ്സി പുതുശ്ശേരി, ജോയി ആത്മതടത്തിൽ, സിജി കുന്നത്തളായിൽ, നിഷ കാഞ്ഞിരക്കാട്ട്, അഞ്ജന ഞാമത്തോലിൽ, ആശ രാമച്ചനാട്ട് ‘